ഡോ. എം. വി. നടേശന്‍ റെയില്‍ വികാസ് നിഗം ലിമിറ്റഡ് ഡയറക്ടര്‍

New Update

publive-image

ഡോ. എം. വി. നടേശനെ റെയില്‍ വികാസ് നിഗം ലിമിറ്റഡ് ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. കാലടി ശ്രീ ശങ്കരാചാര്യസംസ്കൃത സര്‍വ്വകലാശാലയിലെ വ്യാകരണ വിഭാഗം പ്രൊഫസറും പാഞ്ചജന്യം ദേശീയ വൈസ് ചെയര്‍മാനുമാണ്. തൃശൂര്‍ കോലഴി സ്വദേശി. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ രൂപീകരിച്ചിട്ടുള്ള സ്ഥാപനമാണ്‌ കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടുന്ന മിനിരത്ന കമ്പനി കൂടിയായ റെയില്‍ വികാസ് നിഗം ലിമിറ്റഡ്.

Advertisment
Advertisment