New Update
/sathyam/media/post_attachments/rrytaZy3u6EcP1IhQLxg.jpg)
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അലിഗഢിലെ ചൗധരി നിഹാല്‍ സിങ് ഇന്റര്‍ കോളേജില്‍ ക്ലാസ്മുറിയില്‍ കയറിയ പുള്ളിപ്പുലി വിദ്യാര്‍ഥിയെ ആക്രമിച്ചു. ലക്കി രാജ് സിങ് എന്ന വിദ്യാര്‍ഥിക്കാണ് പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ബുധനാഴ്ചയാണ് സംഭവം. നിസാരപരിക്കേറ്റ ലക്കിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുള്ളിപ്പുലിയെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ടു.
Advertisment
വീഡിയോ കടപ്പാട്: എന്‍ഡിടിവി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us