സ്വരകോകിലയ്ക്കായി പ്രാർത്ഥനയോടെ ലോകം

New Update

publive-image

ഭാരതരത്നം ലതാ മങ്കേഷ്‌കർ (92) കോവിഡ് ബാധിതയായി മുംബൈയിലെ ബ്രീച്ച് കെൻഡി ആശുപത്രിയിലെ ഐ സി യുവിൽ ചികിത്സയിലാണ്.

Advertisment

അവർ രോഗവിമുക്തമായി വേഗം മടങ്ങിവരാൻ പ്രാർത്ഥനയിലാണ് ആരാധകരും മാതൃരാജ്യവും.നമുക്കും അവർക്കൊപ്പം പങ്കുചേരാം. ലതാജി പൂർണ്ണസുഖം പ്രാപിച്ചു മടങ്ങിയെത്തട്ടെ, ആ സ്വരരാഗസുധ ഇനിയും ഏറെ നാളുകൾ അലയടിക്കട്ടെ...

Advertisment