തമിഴ്നാട്ടിൽ ലോക്കഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായതിനാൽ കഴിഞ്ഞ ഒരുമാസ മായി കടുത്ത നിയന്ത്രണങ്ങൾ തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയിരുന്നു. പ്രതിദിന പോസിറ്റീവ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ആണ് ഇളവുവരുത്തിയതും സ്കൂളുകൾ ഉൾപ്പെടെ തുറന്ന് പ്രവർത്തനമാരംഭിച്ചതും. വാരാന്ത്യ കർഫ്യൂവിലും, സ്ഥാപനങ്ങൾ തുറക്കുന്ന കാര്യത്തിലും ഇളവ് വരുത്തിയിട്ടുണ്ട്

Advertisment

എന്നാൽ നെയ്യാറ്റിൻകര താലൂക്കിലെ പ്രദേശങ്ങളിൽ ഇപ്പോഴും കോവിഡ് വ്യാപനം രൂക്ഷമാണ്. കമ്മ്യൂണിറ്റി സെൻററുകളിൽ ഉൾപ്പെടെ ഉച്ചയ്ക്ക് ശേഷമുള്ള ഓപ്പികൾ നിർത്തലാക്കിയതും ജനങ്ങളെ വലയ്ക്കുന്നുണ്ട് .

Advertisment