ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
/sathyam/media/post_attachments/45qkwgSBVa8cf36PhClP.jpg)
ചെന്നൈ: അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്; 102-കാരന് 15 വര്‍ഷം തടവുശിക്ഷ. തമിഴ്‌നാട്ടിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് വിരമിച്ച മുന്‍ പ്രധാനാധ്യാപകനായ പരുരാമനാണ് പ്രതി. ഇദ്ദേഹത്തിന് 99 വയസ്സുണ്ടായിരുന്നപ്പോൾ 2018 ജൂലൈയിലാണു കേസിന് ആസ്പദമായ സംഭവം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us