വാഹനാപകടം; നടി മലൈക അറോറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡൽഹി: വാഹനാപകടത്തിൽ പരിക്കേറ്റ നടി മലൈക അറോറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂനെയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ മുംബൈ-പൂനെ എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ താരത്തെ നവി മുംബൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

Advertisment

Advertisment