/sathyam/media/post_attachments/V1YBj1TldyuaNe90C34a.jpeg)
ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ വിശുദ്ധ വാരാഘോഷങ്ങളുടെ തുടക്കമായി. ഓശാന ഈ മാസം 10ന് വൈകുന്നേരം 3 .30 ന് സെന്റ് തോമസ് ദേവാലയത്തിൽ നടക്കും / ഗ്രോട്ടോയിൽ കുരുത്തോല വെഞ്ചരിപ്പ് , പ്രദക്ഷിണമായി പള്ളിയിലെത്തി തുടർന്ന് വിശുദ്ധ കുർബാന .
ഏപ്രിൽ 12 ചൊവ്വ വൈകുന്നേരം 5 .45 ന് ( സെന്റ് തോമസ് ദേവാലയത്തിൽ) ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി വിശുദ്ധ കുർബാന.
പെസഹാ വ്യാഴം : രാവിലെ 7 .30 ന് ( സെന്റ് തോമസ് ദേവാലയത്തിൽ) കാൽകഴുകൽ ശിശ്രുഷ , തുടർന്ന് വിശുദ്ധ കുർബാന വൈകുന്നേരം 5 മുതൽ 6 വരെ ആരാധന ( സെന്റ് പീറ്റേഴ്സ് ഭവൻ , ബെർസറായിൽ ). തുടർന്ന് അപ്പം മുറിക്കൽ കുടുംബ യൂണിറ്റുകളിൽ
ദുഃഖവെള്ളി :( സെന്റ് തോമസ് ദേവാലയത്തിൽ) രാവിലെ 7 .30 ന്കുരിശിന്റെ വഴി, പാന വായന ,പീഡാനുഭവ വായന , കൈപ്പുനീർ വിതരണ൦
ദുഃഖശനി : രാവിലെ 7 .30 ( സെന്റ് പീറ്റേഴ്സ് ഭവൻ , ബെർസറായിൽ )പുത്തൻ വെള്ളവും തീയും വെഞ്ചരിപ്പ് , വിശുദ്ധ കുർബാന ( സെന്റ് പീറ്റേഴ്സ് ഭവൻ , ബെർസറായിൽ )
ഈസ്റ്റര് ആഘോഷം : ( സെന്റ് തോമസ് ദേവാലയത്തിൽ) ഏപ്രിൽ 16 വൈകുന്നേരം .3 .30 ഉയിർപ്പിന്റെ തിരുക്കർമ്മങ്ങൾ , തുടർന്ന് ഈസ്റ്റര് എഗ്ഗ് വിതരണം എന്നിവ ഉണ്ടായിരിക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us