ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update
/sathyam/media/post_attachments/RzFXqwihh5U6XgktBFtl.jpg)
ഹൈദരാബാദ്: സിനിമയ്ക്ക് പോകാൻ ഭർത്താവ് വിസമ്മതിച്ചതിനെ തുടർന്ന് നവവധു ജീവനൊടുക്കി സിനിമയ്ക്ക് പോകാൻ ഭർത്താവ് വിസമ്മതിച്ചതിനെ തുടർന്ന് നവവധു ജീവനൊടുക്കി. ഹൈദരാബാദിലെ ശങ്കർപ്പള്ളിയിലാണ് സംഭവം. 20 വയസ്സുകാരിയായ സ്വാതിയാണ് ജീവനൊടുക്കിയത്.
Advertisment
അടുത്തിടെയാണ് ബന്ധുക്കളുടെ എതിര്‍പ്പിനെ വക വയ്ക്കാതെ രാജു (22) എന്ന യുവാവിനെ സ്വാതി വിവാഹം ചെയ്തത്. സിനിമയ്ക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞപ്പോള്‍, രാജു എതിര്‍ത്തു. തുടര്‍ന്ന് ഇയാള്‍ ജോലിക്ക് പോയപ്പോള്‍ യുവതി ജീവനൊടുക്കുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാരനാണ് രാജു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us