ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update
/sathyam/media/post_attachments/YssL4OZwywJYA28o4e7H.jpg)
ഹൈദരാബാദ്: പിതൃദിനത്തോടനുബന്ധിച്ച് തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ടിഎസ്ആർടിസി) പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു.
Advertisment
ഓഫറിന്റെ ഭാഗമായി, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുന്ന അച്ഛൻമാർക്ക് എസി സർവീസുകൾ ഉൾപ്പെടെ എല്ലാ ബസ് സർവീസുകളിലും ടിഎസ്ആർടിസി സൗജന്യ യാത്ര നൽകും. ഈ ഓഫർ ജൂൺ 19 ന് മാത്രമേ ബാധകമാകൂ.
ടിഎസ്ആർടിസി ചെയർമാൻ ബാജിറെഡ്ഡി ഗോവർദ്ധൻ, വൈസ് ചെയർമാനും എംഡിയുമായ വി സി സജ്ജനാർ എന്നിവർ ഈ അവസരത്തിൽ എല്ലാ പിതാക്കന്മാർക്കും ആശംസകൾ നേർന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us