New Update
/sathyam/media/post_attachments/AAYPlVSzGkMZ4YbcmtXt.jpg)
ലഖ്‌നൗ: 1996ലെ തിരഞ്ഞെടുപ്പിനിടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ബോളിവുഡ് നടനും കോൺഗ്രസ് നേതാവുമായ രാജ് ബബ്ബറിന് രണ്ടു വർഷം തടവ് ശിക്ഷ. 8,500 രൂപ പിഴയും ചുമത്തി. രാജ് ബബ്ബർ സമാജ്‍വാദി പാർട്ടിക്കു വേണ്ടി മത്സരിക്കുന്ന സമയത്താണ് അക്രമമുണ്ടായത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us