/sathyam/media/post_attachments/g6EhOHuAX4K0K61suJe6.jpg)
ന്യൂഡല്‍ഹി: ഇസ്രയേലിലെ ഹൈഫ തുറമുഖം സ്വകാര്യവൽക്കരിക്കുന്നതിനുള്ള ടെൻഡർ അദാനി ഗ്രൂപ്പ് സ്വന്തമാക്കി. 2054 വരെ കാലാവധിയുള്ള ഇസ്രയേൽ ഗ്രൂപ്പായ ടെന്‍ഡര്‍ ഗാഡോട്ടിനൊപ്പം ചേര്‍ന്നാണ് അദാനി സ്വന്തമാക്കിയത്. തങ്ങളുടെ പങ്കാളിയായ ഗഡോട്ടുമായി ചേർന്ന് ടെൻഡർ നേടിയതിൽ സന്തോഷമുണ്ടെന്ന് അദാനി ട്വീറ്റ് ചെയ്തു.