ന്യൂസ് ബ്യൂറോ, ലക്നൌ
Updated On
New Update
ലഖ്‌നൗ: വീടിന് മുകളില്‍ പാകിസ്ഥാന്റെ പതാക ഉയര്‍ത്തിയ യുവാവിനെ യുപി പൊലീസ് അറസ്റ്റു ചെയ്തു. സല്‍മാന്‍ (21) എന്നയാളാണ് അറസ്റ്റിലായത്. ഖുശിനഗറിലാണ് സംഭവം നടന്നത്. വിവരം ലഭിച്ചയുടന്‍ പതാക നീക്കം ചെയ്തതായി പൊലീസ് അറിയിച്ചു. പതാക നിര്‍മ്മിച്ച ബന്ധു ഷഹനാസിനെതിരെയും, പാക് പതാക ഉയര്‍ത്താന്‍ സഹായിച്ച പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Advertisment
Uttar Pradesh | A man has been arrested for allegedly hoisting Pakistan's national flag at his house in Kushinagar
— ANI UP/Uttarakhand (@ANINewsUP) August 13, 2022
We've registered a case and one person has been arrested. Further action is being taken: Ritesh Kumar Singh, Additional Superintendent of Police, Kushinagar (12.8) pic.twitter.com/bXi3EZWcOt