വേൾഡ് മലയാളി കൌൺസിൽ ഗുജറാത്തിന് പുതിയ ഭാരവാഹികൾ

New Update

publive-image

വഡോദര:വേൾഡ് മലയാളി കൗൺസിൽ ഗുജറാത്ത് പ്രോവിസിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വഡോദരയിലെ ലോർഡ്‌സ് ഹോട്ടലിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്

Advertisment

പുതിയ ചെയർമാനായി എ എം രാജൻ, പ്രസിഡന്റായി ദിനേശ് നായർ, സെക്രട്ടറിയായി ഡോ. മേബിൾ തോമസ്, ട്രഷററായി രാജൻ നായർ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഇ കെ ദാമോദരൻ, എം കെ എസ് പിള്ള എന്നിവർ വൈസ് ചെയർമാൻമാരായും പ്രേമചന്ദ്രൻ, കെ ജി കെ പിള്ള എന്നിവരെ വൈസ് പ്രസിഡന്റുമാരായും ടി ജി ദേവരാജ്, എൻ ഗംഗാധരൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും മോഹൻ നായർ, തുളസീധരൻ ടി.കെ, ശംഭു, രവീന്ദ്രൻ എന്നിവർ ഉപദേഷ്ടാക്കളായും കൂടാതെ സുരേഷ് വി കെ, രഞ്ജിത് കുമാർ, ഗോപകുമാർ, രാജ്‌മോഹൻ, ജെ കെ നായർ, രമേശ് നമ്പ്യാർ, ശാലിനി എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും സിമി ശംഭു, വനിതാ ഫോറം പ്രസിഡന്റായും ഷീന പ്രേമ ചന്ദ്രൻ വനിതാ ഫോറം സെക്രട്ടറിയായും തിരഞ്ഞെടുത്തു.

Advertisment