New Update
Advertisment
ന്യൂഡല്‍ഹി: ഇസ്ലാം മത വിശ്വാസികള്‍ റമദാന്‍ വ്രതം ആരംഭിച്ച പശ്ചാത്തലത്തില്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നരേന്ദ്രമോദിയുടെ ഒപ്പോടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കാര്‍ഡിലൂടെയാണ് മോദി ആശംസ നേര്‍ന്നത്.
"ഈ വിശുദ്ധ മാസം നമ്മുടെ സമൂഹത്തിൽ ഐക്യവും സമൃദ്ധിയും കൊണ്ടുവരട്ടെ. സേവിക്കേണ്ടതിന്റെ ആവശ്യകതയും ഈ മാസം ഊട്ടിയുറപ്പിക്കട്ടെ''-മോദി ആശംസിച്ചു.