New Update
നിപ പ്രതിരോധം: കേന്ദ്ര മൃഗസംരക്ഷണ സംഘം ഇന്ന് കോഴിക്കോട്; സാമ്പിളുകൾ ശേഖരിക്കും
ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്. ഇന്നലെ പുതിയ കേസുകൾ ഉണ്ടായില്ലെന്നത് ആരോഗ്യവകുപ്പിൻ്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
Advertisment