ഒമാനിലെ വാഹനാപകടത്തിൽ എറണാകുളം സ്വദേശി മരണപ്പെട്ടു

New Update

publive-image

മസ്‍കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം തമ്മനം, വൈറ്റില സ്വദേശി വാഴപ്പിള്ളി വീട്ടിൽ നൗഷാദിന്റെ മകൻ ഫിറോസ് ബാബു (30) ആണ് ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ദുഖമിനടുത്ത് വെച്ചുണ്ടായ വാഹനപകടത്തിൽ മരണപെട്ടത്.

Advertisment

ഗാലയിലെ ഒമാൻ ഫിഷറീസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മാതാവ്: ഷംല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപേകാനുള്ള നടപടികള്‍ പൂർത്തികരിച്ചു വരുന്നു.

NEWS
Advertisment