കനത്ത മഴയില്‍ ഒമാനില്‍ ആറു മരണം

New Update

publive-image

മസ്‌കറ്റ്: മസ്‌കറ്റിലും ഒമാന്റെ മറ്റ് ഭാഗങ്ങളിലും കനത്ത മഴയെത്തുടർന്ന് ആറ് പേർ മരിച്ചു. 20 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ വാദികളില്‍ കുടുങ്ങിയ രണ്ടുപേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.

Advertisment
Advertisment