New Update
/sathyam/media/post_attachments/z76hFbtjxM1ll1ZytIdV.jpg)
ഒമാൻ: ഒമാനിൽ ഇൻ്റർനാഷണൽ ഹോസ്പിറ്റലിലെ മലയാളി സ്റ്റാഫ് നേഴ്സ് ഹൃദയഘാതത്തെ തുടർന്ന് അന്തരിച്ചു. തൃശൂർ സ്വദേശി ഷീന ജോമോൻ (40 വയസ്സ്) ആണ് മരണമടഞ്ഞത്.
Advertisment
ഹൃദയഘാതത്തെ തുടർന്ന് സ്ട്രോക്ക് വന്ന് ഒമാനിലെ കൗള ആശുപത്രിയിൽ കഴിഞ്ഞ 4 ദിവസമായി ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിലായിരുന്നു. ഷീനയുടെ ഭർത്താവ് 3വർഷം മുൻപ് മരണപ്പെട്ടിരുന്നു. ഒരു മകളുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us