ഒമാനില്‍ പാറ ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരണം ആറായി

author-image
ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update

publive-image

മസ്‍കത്ത്: ഒമാനില്‍ പാറ ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരണം ആറായി. ഇബ്രി വിലായത്തിലെ അൽ-ആരിദ് പ്രദേശത്താണ് അപകടമുണ്ടായത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന ഒരു കൂട്ടം തൊഴിലാളികളുടെ മുകളിലേക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നു. അഞ്ച് പേരുടെ മരണം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു

Advertisment
Advertisment