ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
/sathyam/media/post_attachments/ncua7dH3DHVdttOrM7In.jpg)
മസ്കത്ത്: പാലക്കാട് ആനക്കര മലമൽക്കാവ് ആനപ്പടി സ്വദേശി എടപ്പാലം വേലായുധന്റെ മകൻ സനീഷ് (36) ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു. പത്ത് ദിവസം മുൻപാണ് ജോലിക്കായി സനീഷ് ഒമാനില്‍ എത്തിയത്.
Advertisment
ഇന്നലെ ഉച്ചയോടെ ശാരീരിക അസ്വസ്ഥത മൂലം കിങ്സ് ആശുപത്രിയിലും പിന്നീട് ദുഖാം ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒമാനിലെ ദുഖം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു. ഭാര്യ: സുനിത. മക്കള്‍: അനഘ, ആദിദേവ്. അമ്മ: ശാന്ത. സഹോദരങ്ങള്‍: സന്തോഷ്, സജിത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us