ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
/sathyam/media/post_attachments/bkQsrM9XKNq2EFnops67.jpg)
മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു. കായംകുളം പെരിങ്ങര ചെറിയ ഈരിക്കല്‍ വീട്ടില്‍ ശശിധരന്‍ കുഞ്ഞു പിള്ള (63) ആണ് മരിച്ചത്. 35 വര്‍ഷത്തിലധികമായി മസ്‌കത്തിലെ വാദി കബീറില്‍ വാഹന വര്‍ക്ക്‌ഷോപ്പ് നടത്തി വരികയായിരുന്നു. ഭാര്യ: പുഷ്പലത. മക്കൾ വിഷ്ണു, സോന.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us