New Update
/sathyam/media/post_attachments/JBzNVK1drtUnvK2nmClU.jpg)
മസ്‌ക്കറ്റ്: ഒമാനില്‍ മരുഭൂമിയില്‍ കുടുങ്ങിയ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. തമിഴ്നാട് തിരുനെൽവേലി സ്വദേശി സയ്യിദ്മുഹമ്മദ് അമീസ് (30), തിരുച്ചിറപ്പള്ളി രാധനെല്ലൂർ സ്വദേശി ഗണേഷ് വർധാൻ (33) എന്നിവരാണ് മരിച്ചത്.
Advertisment
ദോഫാർ തുംറൈത്തിന് അടുത്ത് ഒമാന്റെ അതിർത്തിപ്രദേശമായ ഒബാറില്‍ ചൊവ്വാഴ്ച സർവേ ജോലിക്കായി പോയപ്പോള്‍, മരുഭൂമിയില്‍ ഇരുവരും സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ മണലിൽ താഴ്ന്നാണ് അപകടം സംഭവിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us