New Update
/sathyam/media/post_attachments/GcfCh3xrKfLlDS6PauZe.jpg)
മസ്‌ക്കത്ത്: ഒമാനില്‍ കടലില്‍ കാണാതായ ഒരു ഇന്ത്യക്കാരന്റെ മൃതദേഹം കൂടി കണ്ടെടുത്തു. മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച സലാല മുഗ്‌സൈല്‍ ബീച്ചില്‍ എട്ട് ഇന്ത്യക്കാരാണ് തിരയില്‍പ്പെട്ടത്. മൂന്നുപേരെ രക്ഷിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us