ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
/sathyam/media/post_attachments/cRJ7loeCUWMRV4Nn3FlO.jpg)
മസ്‍കത്ത്: കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനില്‍ മരിച്ചു. അന്നശ്ശേരി സ്വദേശി ഫഖ്റുദ്ദീന്‍ (51) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ്​ മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ഇവിടെ നിന്നും വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച മരിച്ചു.
Advertisment
മബേലയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു. 30 വര്‍ഷത്തോളമായി ഒമാനില്‍ പ്രവാസിയാണ്. ഭാര്യ - സാജിദ. മക്കള്‍ - ഫൈസല്‍, മഹ്‍മൂദ് സാജിദ്, സഫ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us