ജിസിസി വിസയുള്ളവര്‍ക്ക് ഒമാനില്‍ ഓണ്‍ അറൈവല്‍ വിസ; പ്രവാസികള്‍ക്ക് ഗുണം

New Update

publive-image

മസ്‌ക്കറ്റ്: ജിസിസി വിസയുള്ളവര്‍ക്ക് ഒമാനില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കും. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതര്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Advertisment

പുതിയ നിദേശ പ്രകാരം നാട്ടിൽനിന്ന്​ വരുന്ന ഗൾഫ്​ പ്രവാസികൾക്ക്​ ഒമാനിൽ ഓൺ അറൈവൽ വിസ ലഭ്യമാകും. നേരത്തെ ഇത്​, ഏത്​ രാജ്യങ്ങളി​ലാണോ വിസയുള്ളത് അവിടെ നിന്നും വരുന്നവർക്ക്​ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ജിസിസി രാജ്യങ്ങളിലെ വിസയ്ക്ക് കുറഞ്ഞത് മൂന്ന് മാസം എങ്കിലും കാലാവധി ഉണ്ടാകണം. യാത്രാ വിലക്കുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഈ സേവനം ലഭ്യമല്ല.

Advertisment