New Update
/sathyam/media/post_attachments/neAYNgGDGcwlyEykHNDI.jpg)
മസ്‍കത്ത്: പ്രവാസി മലയാളി യുവാവ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊട്ടില ഓണപ്പറമ്പ ഹാജി റോഡില്‍ താമസിക്കുന്ന എം അബ്ദുല്‍ ജലീല്‍ (30) ആണു ഹൃദയാഘാതം മൂലം സുഹാര്‍ വിലായത്തിലെ ലിവയില്‍ മരിച്ചത്. ലിവയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു. പിതാവ്: മുഹമ്മദ് കുഞ്ഞി. മാതാവ്: നഫീസ. ഭാര്യ: ഹിസാന.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us