New Update
/sathyam/media/post_attachments/ukUWVm3xn9RB7fFVYjn4.jpg)
മസ്‌കറ്റ്: ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. മലപ്പുറം തിരൂർ വടക്കൻ മുത്തൂർ സ്വ​ദേശിയും കാളാട്​ താമസക്കാരനുമായ കൈദനികടവത്ത്​ ഹനീഫ ഹാജി (65) ആണ് മരിച്ചത്. ദീര്‍ഘകാലമായി ബര്‍ക്കയില്‍ കുടുംബവുമൊത്ത് ബിസിനസ് നടത്തി വരികയായിരുന്നു. പിതാവ് പരേതനായ വാപ്പുട്ടി, മാതാവ് പരേതയായ ബീവാത്തു, ഭാര്യ സഫിയ.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us