New Update
/sathyam/media/post_attachments/JFvVp8ImWNnOyUKWHPU9.jpg)
മസ്‌കത്ത്: തൃശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു. കൈപ്പമംഗലം വഴിയമ്പലം കൈതവളപ്പില്‍ റാഫി (56) ആണ് മസ്‌കത്തില്‍ അന്തരിച്ചത്. പിതാവ്: അലി, മാതാവ്: സൈനബ. ഭാര്യ: ഷഹന. മക്കള്‍: റമീസ്, റൈന. സഹോദരങ്ങള്‍: ആസിഫ് (ഒമാന്‍), അസീസ്, ആഷിക്, സലീന, ബീന, രഹന, ഷീന.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us