New Update
/sathyam/media/post_attachments/kfLXeVBGtRh4dKYgionN.jpg)
മസ്‍കത്ത്: വയനാട് സ്വദേശി ഒമാനില്‍ നിര്യാതനായി. തലപ്പുഴ കുനിയില്‍ മുജീബ് (45) ആണ് മരിച്ചത്. മസ്കത്തിലെ താമസ സ്ഥലത്തു വെച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മുജീബ് അവിവാഹിതനാണ്. പിതാവ് - സൂപ്പി. മാതാവ് - പാത്തൂട്ടി.
Advertisment

/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)