New Update
/sathyam/media/post_attachments/FtiRx0wJRioo9uXInhoT.jpg)
ബുറൈമി: ഒമാനില്‍ പനിയെ തുടര്‍ന്ന് മലയാളി ബാലന്‍ നിര്യാതനായി. ബുറൈമി ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി വിദ്യാര്‍ത്ഥിയും ഇടുക്കി വാഗമൺ സ്വദേശി സെൽവകുമാറിന്‍റെ മകനുമായ നെഹ്‌മിഹ് ആണ് മരിച്ചത്. അഞ്ച് വയസായിരുന്നു പ്രായം. മാതാവ്​: ജസ്​രീൻ.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us