New Update
/sathyam/media/post_attachments/U9vIUUlbkFkhz3kb3jHW.jpg)
മസ്‌ക്കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി ഒമാനില്‍ മരിച്ചു. പുറ്റിങ്ങൽ കോട്ടപ്പുറത്തെ മോഹന വിലാസം വീട്ടിൽ മോഹനകുമാർ (55) ആണ്​ ​ മരിച്ചത്​. മത്രയിൽ തയ്യൽ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്​: ഗോപാലകൃഷ്ണൻ, മാതാവ്​: ലീലാവതിയമ്മ. അവിവാഹിതനാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us