ഒമാനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

New Update

publive-image

മസ്‌ക്കത്ത്: ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പേരാമ്പ്ര കിഴക്കുപുറത്തു ഷമീർ (41) ആണ്​ മരിച്ചത്​. ഇബ്രിയിൽ മോഡേൺ കിച്ചൻ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്​: അഹമ്മദ്​. മാതാവ്: ഖദീജ. ഭാര്യ: സഫീന.

Advertisment
Advertisment