New Update
/sathyam/media/post_attachments/fjj636AgcTUmgewAqeco.jpg)
മസ്‍കത്ത്: കുടുംബത്തോടൊപ്പം സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് പുത്തന്‍പള്ളി ജംഗ്ഷനില്‍ പടിഞ്ഞാറെ വീട്ടില്‍ തസ്‍നിമോള്‍ (33) ആണ് മസ്‍കത്തില്‍ മരിച്ചത്. അവധികാലം ചിലവഴിക്കാനായി മസ്കത്തിലുള്ള ഭർതൃ സഹോദരന്‍റെ അടുത്തേക്ക് കുടുംബസമേതം വന്നതായിരുന്നു.
Advertisment
ഞായറാഴ്ച വൈകീട്ട് റൂവിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. പിതാവ്: മനാഫ് കൊല്ലിയിൽ. മാതാവ്: ഖദീജ. ഭർത്താവ് അബ്ദുൽ റഊഫ്​. മക്കൾ: ഹലീൽ, ത്വയിബ്, റാബിയ, റാഹില.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us