New Update
/sathyam/media/post_attachments/Lo4r68T8SOS575qaf2eq.jpg)
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി. കുറ്റ്യാടി തളീക്കരയിലെ കെ.വി ബഷീർ (52) ആണ് മരിച്ചത്. കോറത്ത്​ കോഫി ഷോപ്പ്​ നടത്തിവരികയായിരുന്നു ബഷീർ. ഭാര്യ: സഫീറ. മക്കൾ: മുഹമ്മദ് ഡാനിഷ്, ദിൽഷാ ഫാത്തിമ, ഹംദാൻ, മിൻസ സൈനബ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us