കേരള മാര്യേജ് ബ്രോക്കേഴ്സ് യൂണിയൻ പാലക്കാട് ജില്ലാ യോഗവും ഐഡി കാർഡ് വിതരണം നടത്തി

New Update

publive-image

പാലക്കാട്:കേരള മാര്യേജ് ബ്രോക്കേഴ്സ് യൂണിയൻ (കെഎംബിയു) ജില്ലാ യോഗവും ഐഡൻ്റിറ്റി കാർഡ് വിതരണവും ജോബീസ് മാളിൽ യുണൈറ്റഡ് ചേമ്പർ ചെയർമാൻ ജോബി വി.ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. കെഎംബിയു ജില്ലാ പ്രസിഡൻ്റ് ഹരീഷ് കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

ചടങ്ങിൽ രക്ഷാധികാരി ജോസ് ചാലയ്ക്കൽ ആമുഖ പ്രഭാഷണം നടത്തി. സായാഹ്നം ദിനപത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ, കേരളാ കോൺഗ്രസ്സ് (സ്കറിയ) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: നൈസ് മാത്യൂസ്, ജില്ലാ പ്രസിഡൻ്റ് കെ. ശ്രീകുമാർ, മലമ്പുഴ മണ്ഡലം പ്രസിഡൻ്റ് സണ്ണി എം.ജെ. മണ്ഡപത്തികുന്നേൽ എന്നിവർ മുഖ്യഥിതികളാകളായി സംസാരിച്ചു. കെഎംബിയു ജില്ലാ ജോയിൻറ് സെക്രട്ടറി ശശികുമാർ നന്ദി പറഞ്ഞു.

Advertisment