New Update
/sathyam/media/post_attachments/mxubv77z3sAWTTnJxS8Q.jpg)
പാലാ: കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിൽ നിന്നും ക്രമീകരിച്ചിരിക്കുന്ന മലക്കപ്പാറ ജംഗിൾ സഫാരി വിനോദയാത്ര സർവ്വീസ് ദീപാവലി ദിവസമായ നവംബർ നാലിനും ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Advertisment
യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് അധിക സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ഈ മാസം - 31 ന് രണ്ട് സർവ്വീസുകൾ ഉണ്ടായിരിക്കും'. ഏതാനും സീറ്റുകൾ മാത്രം ഒഴിവുണ്ട്. കൂടാതെ നവംമ്പർ -7, 14, 21, 28 എന്നീ തുടർച്ചയായ ഞായറാഴ്ച്ചകളിലും സർവ്വീസ് ഉണ്ടായിരിക്കും. ബുക്കിംഗ് നമ്പർ, o4822212250,8921 531106
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us