പാലാ തയ്യിൽ റിട്ട. എയർ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി സി മാത്തുക്കുട്ടി നിര്യാതനായി

New Update

publive-image

പാലാ: തയ്യിൽ പരേതനായ വി ഐ ചാക്കോയുടെ മകൻ വി സി മാത്തുക്കുട്ടി (81) റിട്ട. എയർ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അന്തരിച്ചു. സംസ്കാരം പിന്നീട്.

Advertisment

ഭാര്യ: ലിസി (മാന്തിളിൽ ചെരുവിൽ കുടുംബാംഗം) മക്കൾ: മായാ വർഗീസ് (കാനഡ), മഞ്ജു ജോസ് (യു എസ് എ) മരുമക്കൾ: വർഗീസ് ജോൺ (കാനഡ), ജോസ് അഗസ്റ്റ്യൻ (യു എസ് എ)

NEWS
Advertisment