New Update
/sathyam/media/post_attachments/3o8fwcOfQmSTtm8nOQ21.png)
പാലാ: പാലാ കമ്മ്യൂണിക്കേഷൻസിൻ്റെ മുൻ ഡയറക്ടറും,അന്ത്യാളം പള്ളി വികാരിയുമായിരുന്ന ഫാദർ ജയിംസ് വെണ്ണായി പള്ളിൽ നിര്യാതനായി. 50 വയസ്സായിരുന്നു. മൂന്നുമാസമായി കോവിഡാനന്തര രോഗബാധയെ തുടർന്ന് ചേർപ്പുങ്കൽ മാർസ്ളീവാ മെഡിസിറ്റിയിൽ ചികിൽസയിലായിരുന്നു.
Advertisment
പാലാ കമ്യൂണിക്കേഷൻസിന്റെ ഗാനമേളയും, നാടകവും എല്ലാം അമ്പല പള്ളിപ്പറമ്പുകളിൽ സജീവ സാന്നിധ്യമാക്കുവാൻ അക്കാലത്തെ ഏറ്റവും മികച്ച കലകാരന്മാരെ പാലാ കമ്യൂണിക്കേഷൻസുമായി ബന്ധപ്പെട്ടു പ്രവർത്തിപ്പിക്കാൻ അച്ചന്റെ സംഘാടക മികവിന് കഴിഞ്ഞിട്ടുണ്ട്. രാമപുരം ഫെറോന ഇടവകാംഗമാണ്. സംസ്ക്കാരം പിന്നീട് നടത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us