New Update
/sathyam/media/post_attachments/lcxfxytrjJ3ZYiX12AzE.jpg)
മുണ്ടൂർ: കെപിസിസിയുടെ ആഹ്വാന പ്രകാരം സർക്കാരിന്റെ മരം കൊള്ളക്കെതിരെ പ്രതിഷേധ സൂചകമായി മുണ്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പൊതു സ്ഥലത്തു വൃക്ഷ തൈകൾ നട്ട് വൃക്ഷ മഹോൽസവ വാരം ആചരിച്ചു.
Advertisment
മണ്ഡലം പ്രസിഡന്റ് പി. കെ. വാസു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി. പി.വിജയകുമാർ, സി.വി.വിജയൻ,കെ.ജി.സുകുമാരൻ,കെ.എം.ബഷീർ, മുണ്ടൂർ രാജൻ, പി.കെ.ജ്യോതിപ്രസാദ്, പി.രാമദാസ്, കെ. കെ. മുസ്തഫ, എ. മുഹമ്മദ്‌റാഫി, കെ.എം അശോകൻ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us