New Update
Advertisment
പാലക്കാട്: സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗവ. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സിംഗ് ട്രെയിനിങ് സെന്ററില്‍ 2021-23 വര്‍ഷത്തെ എഎന്‍എം കോഴ്സിനുളള അപേക്ഷ സമര്‍പ്പിച്ച പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, എറണാകുളം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികളുടെ താല്‍ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
അതത് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നോ പാലക്കാട്, പെരിങ്ങോട്ടുകുറുശ്ശി ജെ.പി.എച്ച്.എന്‍ ട്രെയിനിങ് സെന്ററില്‍ നിന്നോ റാങ്ക് ലിസ്റ്റ് അറിയാം.