കൊല്ലങ്കോട് വടവന്നൂർ കീഴ്ചിറയിൽ ഇമ്രാൻഖാന്റെ ഭാര്യ ഹാജിറ നിര്യാതയായി

New Update

publive-image

Advertisment

കൊല്ലങ്കോട്: വാടവന്നൂർ കീഴചിറയിൽ ഇമ്രാൻഖാന്റെ (ചെല്ല ) ഭാര്യ ഹാജിറ(43)
നിര്യാതയായി. കൊറോണ പോസിറ്റീവ് ആയി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണപ്പെട്ടത്.

മക്കൾ: ഇല്യാസ്, ഇർഷാന. കുണ്ടുകാട് ജുമാ മസ്ജിദ് കബർ സ്ഥാനിൽ കബറടക്കം നടത്തി.

NEWS
Advertisment