കർണകിനഗർ ടെമ്പിൾ സ്ട്രീററില്‍ പരേതനായ എം. മണിയപ്പന്‍റെ ഭാര്യ വേശമ്മ നിര്യാതയായി

New Update

publive-image

Advertisment

പാലക്കാട്:കർണകിനഗർ ടെമ്പിൾ സ്ട്രീററില്‍ പരേതനായ എം.മണിയപ്പന്‍റെ ഭാര്യ വേശമ്മ (88) നിര്യാതയായി. മക്കൾ എം. കുമാരൻ (വ്യാപാരി വ്യവസായി സംഘം ജില്ലാ ജനറൽ സെക്രട്ടറി, ടെക്സ്റ്റൈൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, ശ്രീധർ ടെക്സ്റ്റൈൽ ഉടമ), രാമചന്ദ്രൻ, ദശരഥൻ, ശ്രീധരൻ, സരള. മരുമക്കൾ: സുഷമ, ശ്രീജ, സുഭാഷിണി, ഉഷ, സ്വാമിനാഥൻ.

obit news
Advertisment