രാപ്പകൽ സമരത്തിനിടയിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ പാലക്കാട് കലക്ട്രേറ്റ് പടിക്കൽ മന്ത്രി എ.കെ ശശീന്ദ്രനെ തടഞ്ഞു. നേതാക്കളുള്‍പ്പെടെ നിരവധി ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

New Update

publive-image

പാലക്കാട്: പാലക്കാട്ടെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ സീറ്റ്‌ നൽകണമെന്നാവശ്യപ്പെട്ട് രാപ്പകൽ സമരത്തിനിടയിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ കലക്ട്രേറ്റ് പടിക്കൽ മന്ത്രി എ.കെ ശശീന്ദ്രനെ തടഞ്ഞു. ജില്ലാ പ്രസിഡൻറ് റഷാദ് പുതുനഗരം, ജില്ലാ സെക്രട്ടറി സ്വാബിർ പുലാപ്പറ്റ എന്നിവരുള്‍പ്പെടെ നിരവധി പ്രവർത്തകർ അറസ്റ്റിലായി.

Advertisment
fraternity movement
Advertisment