New Update
Advertisment
തച്ചമ്പാറ: മലയാള നാടിന്റെ ഗൃഹാതുര കാഴ്ചയാണ് പൂക്കളം. പണ്ട് രാവിലെ പൂവട്ടിയും കൊണ്ട് കുട്ടികള്‍ ഓണക്കളത്തിനായി പൂക്കള്‍ ശേഖരിയ്ക്കാന്‍ പോകുന്നതു തന്നെ ആഘോഷമായിരുന്നു. പൂവിളികളും പൂക്കളങ്ങളും പ്രതിസന്ധിയായി മാറുമ്പോൾ മഹാമാരിക്കാലത്തെ വൈവിധ്യവും ഭംഗിയുമുള്ള ഒരു പൂക്കളം തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തില്‍ ഒരുക്കിയിരിക്കുന്നു.