കൊടുവായൂർ ഇരട്ടത്തെരുവ് ദ്വാരക വീട്ടിൽ അരവിന്താക്ഷൻ മേനോൻ എം (അമ്പിളി) നിര്യാതനായി

New Update

publive-image

Advertisment

കൊടുവായൂർ: കൊടുവായൂർ ഇരട്ടത്തെരുവ് ദ്വാരക വീട്ടിൽ അരവിന്താക്ഷൻ മേനോൻ എം (അമ്പിളി - 72) നിര്യാതനായി. പിതാവ്: പുതുക്കോട് കൊങ്ങോട്ട് ശിവശങ്കരൻ നായർ. മാതാവ്: കാവിൽപ്പാട് പടിഞ്ഞാറെ മങ്ങാട്ടെ പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: ഇന്ദിര. മക്കൾ നവനീത് മേനോൻ, പ്രമോദ് മേനോൻ. മരുമകൾ: വീണ. സഹോദരങ്ങൾ, വിജയകുമാർ, വിക്രമൻ, രാജേന്ദ്രൻ, മുരളി, സതീഷ്, അരുണ. സംസ്കാരം വെള്ളിയാഴ്ച പാമ്പാടി ഐവർമഠത്തിൽ.

obit news
Advertisment