New Update
Advertisment
കൊഴിഞ്ഞാമ്പാറ: ഗ്രാമപഞ്ചായത്തിൽ കൃഷിഭവന്‍റെ നേതൃത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. സതീഷ് ഉദ്ഘാടനം ചെയ്തു. ചിറ്റൂർ കൃഷി അസിസ്റ്റൻറ് ഡയറക്ടർ ക്വറൂനോജോസ്, കൃഷി ഓഫീസർ ജെസ്സി, കൃഷി അസിസ്റ്റൻറ് മാരായ ശാന്തകുമാരി, പ്രിൻസി, ഫീൽഡ് അസിസ്റ്റൻറ് അഡ്വക്കേറ്റ് മഞ്ജു, മറ്റു കർഷകരും പങ്കെടുത്തു.