ചിറ്റൂർ ഗ്രീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണക്കോടി-കിറ്റ്  വിതരണം നടത്തി

New Update

publive-image

Advertisment

ചിറ്റൂർ: ഗ്രീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണക്കോടി-കിറ്റ്  വിതരണം ചുറ്റൂർ റൂറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.സി പ്രീത് ഉദ്ഘാടനം ചെയ്തു. ചിറ്റൂർ റൂറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ തസ്നിം ആഷിക്ക് മുഖ്യാതിഥിയായിരുന്നു.

ക്ലബ്ബ് ചീഫ് കോ-ഓഡിനേറ്റർ സനു എം സനോജ് സംഘമൈത്രി ഓണഫണ്ട് വിതരണം ചെയ്തു.
ക്ലബ്ബ് സി.ഇ.ഒ. എൻ. ദിനേഷ് അദ്ധ്യക്ഷതവഹിച്ചു. ചിറ്റൂർ-തത്തമംഗലം നഗരസഭ കൗൺസിലർ ബി പ്രിയ, ക്ലബ്ബ് ട്രഷറർ എ ആഷിഫ് എന്നിവർ പ്രസംഗിച്ചു.

palakkad news
Advertisment