മേട്ടുപ്പാളയം തെരുവ് മലങ്ക് മോട്ടോര്‍സ്, കവിതാ ഓട്ടോ മൊബൈല്‍സ് എന്നിവയുടെ ഉടമ പരേതനായ എം.എ ലത്വീഫ് ഹാജിയുടെ ഭാര്യ പി. ജമീല ഹജ്ജുമ്മ നിര്യാതയായി

New Update

publive-image

Advertisment

പാലക്കാട്: മേട്ടുപ്പാളയം തെരുവ് മലങ്ക് മോട്ടോര്‍സ്, കവിതാ ഓട്ടോ മൊബൈല്‍സ് എന്നിവയുടെ ഉടമ പരേതനായ എം.എ ലത്വീഫ് ഹാജിയുടെ ഭാര്യ പി. ജമീല ഹജ്ജുമ്മ (70) നിര്യാതയായി. മക്കള്‍: ആബിദ, അബ്ദുല്‍ സലിം, നാസര്‍, ആരിഫ, റശീദ, വഹീദ, സുനിത. മരുമക്കള്‍: പരേതനായ മുഹമ്മദദ് റാഫി, അബ്ദുല്‍ ഖാദര്‍, പി.കെ നാസര്‍, എസ്. സാലുദ്ദീന്‍, കെ.യു നിസാര്‍, കെ.എ ബര്‍സാന, കെ.വൈ ഷഫീന.

obit news
Advertisment