New Update
/sathyam/media/post_attachments/qlHVvKA4M1Nkc1rrFFcl.jpg)
പാലക്കാട്: പാലക്കാട് ജില്ലയിൽ വാക്സിൻ വിതരണത്തിൽ വീഴ്ചയുണ്ടെന്നും പ്രവാസികളോട് അവഗണന കാണിക്കുകയാണെന്നും ആരോപിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ഡി.എം.ഒ ഓഫീസിന് മുന്നിൽ പ്രതീകാത്മകമായി കുത്തിവെപ്പ് സമരം നടത്തി.
Advertisment
കെപിസിസി സെക്രട്ടറി പി. ബാലഗോപാൽ സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രശോഭ് വത്സൻ, ഹക്കീം കൽമണ്ഡപം, എന്നിവർ നേതൃത്വം നൽകി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us