New Update
Advertisment
പാലക്കാട്:ജില്ല ശിശുക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 ന് 'ലിംഗനീതിക്കും സ്ത്രീധന സമ്പ്രദായത്തിനുമെതിരെ സ്വാതന്ത്ര്യ ദീപം തെളിയിക്കുക' എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈനിൽ നടത്തിയ പ്രഭാഷണ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ജില്ല ശിശു പരിപാലന കേന്ദ്രത്തിൽ നടത്തിയ ചടങ്ങ് 'ഡി.വൈ.എസ്.പി ശശികുമാർ ഉദ്ഘാടനം ചെയ്തു. വിജയകുമാർ, ശ്രീജ എന്നിവർ പ്രസംഗിച്ചു.